Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ ഫൈബർ വള്ളം മറിഞ്ഞ്​ രണ്ടര വയസുകാരി മരിച്ചു

text_fields
bookmark_border
edathwa
cancel

ആലപ്പുഴ: എടത്വായിൽ ഫൈബർ വള്ളം മറിഞ്ഞ്​ രണ്ടര വയസുകാരി മരിച്ചു. നാല്​ കുട്ടികളെ രക്ഷപെടുത്തി. വൈകീട്ട്​ മൂന്ന​രയോടെയാണ്​ സംഭവം. കൊല്ലം സ്വദേശി ജോഷ്വായുടെ മകളായ ഡെനീഷയാണ്​​ മരിച്ചത്​. 

എടത്വാ പച്ചയിലുള്ള ബന്ധു വീട്ടിൽ വെഞ്ചിരിപ്പിന് വന്നതായിരുന്നു ജോഷ്വയും കുടുംബവും. ചടങ്ങുകൾക്ക്​ ശേഷം വീടിന്​ മുമ്പിലൂടെ ഒഴുകുന്ന തോട്ടിൽ കളിക്കാനായി പോയ കുട്ടികൾ അവിടെയുണ്ടായിരുന്ന ഫൈബർ വള്ളത്തിൽ കയറുകയായിരുന്നു. മുന്നോട്ട്​ നീക്കുന്നതിനിടെ വള്ളം മറിയുകയും കുട്ടികൾ വെള്ളത്തിൽ വീണു. കൂടെയുണ്ടായിരുന്നവരെ രക്ഷിച്ചെങ്കിലും രണ്ടര വയസ്സുകാരിയായ ഡെനീഷയെ രക്ഷിക്കാനായില്ല.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 year old died in alappuzha - kerala news
Next Story