Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; 25 ഓളം പേർക്ക് പരിക്ക്
text_fieldsbookmark_border
പന്തളം: കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വാൻ ഓടിച്ചിരുന്ന ആലുവ ഇടത്തല സ്വദേശി ശ്യാം വിഎസ് ( 30), സഹായി എറണാകുളം കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) എന്നിവരാണ് മരിച്ചത്.
എം.സി റോഡിൽ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ബുധനാഴ്ച രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ബസിലെ 25 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.
Next Story

