Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസിൽ 19കാരൻ...

പോക്സോ കേസിൽ 19കാരൻ അറസ്റ്റിൽ

text_fields
bookmark_border
pocso
cancel

ഗൂ​ഡ​ല്ലൂ​ർ: ഒ​മ്പ​തു വ​യ​സ്സുകാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 19 കാ​ര​ൻ അ​റ​സ്റ്റി​ൽ. ഓ​വേ​ലി സെ​ൽ​വ​പു​രം സ്വ​ദേ​ശി പൂ​വ​ര​ശ​ൻ (19) നെ​യാ​ണ് ഗൂ​ഡ​ല്ലൂ​ർ വ​നി​ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബാ​ലി​ക​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ ഓ​ൾ വു​മ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​ല്ലി​റാ​ണി പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ഡ​ല്ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsWayanad NewsPOCSO
News Summary - 19-year-old arrested in POCSO case
Next Story