Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ   പീഡിപ്പിച്ച യുവാവ് പിടിയില്‍
cancel
camera_alt

രാഹുൽ

തൃപ്പൂണിത്തുറ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ആലപ്പുഴ ചെന്നിത്തല വൈപ്പിന്‍മഠത്തില്‍ തെക്കേതില്‍ വീട്ടില്‍ രാഹുല്‍ (19)നെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്.

ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 19-year-old arrested for raping minor students he met on Instagram
Next Story