Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് ​ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു

text_fields
bookmark_border
തൊഴിലുറപ്പ് ​ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു
cancel

പു​ത്തൂ​ര്‍ (തൃ​ശൂ​ർ): മ​രോ​ട്ടി​ച്ചാ​ലി​ല്‍ തൊ​ഴി​ലു​റ​പ്പ്​ ​ജോ​ലി​ക്കി​ടെ 19 പേ​ര്‍ക്ക് മി​ന്ന​ലേ​റ്റു. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ല്ലു​പാ​ലം മാ​ര്‍ട്ടി​െൻറ പ​റ​മ്പി​ല്‍ ജോ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം.

ബി​ന്ദു ഇ​ഞ്ചാ​കാ​ല​യി​ല്‍ (45), മി​നി സാ​ജു മാ​ളി​യേ​ക്ക​ല്‍ (45), അ​ന്ന​മ്മ തോ​മ്പാ​യി​ല്‍ (60), ത​ങ്ക​മ്മ തോ​മ്പ്രാ​യി​ല്‍ (55), ബേ​ബി പോ​ച്ചെ​രി (45), മേ​രി കു​റ്റി​ക്കാ​ട്ട്​ (70), ബീ​ന മാ​നാം​കു​ഴി (52), കൗ​സ​ല്യ പൊ​ടി​യി​ട (74), മി​നി വ​ലി​യ​ക​ണ്ട​ത്തി​ല്‍ (48), മ​റി​യാ​മ്മ നെ​ല്ലി​ക്കാ​ക്കു​ടി (70), ഉ​ഷ പോ​ച്ചേ​രി (45), ഷീ​ജ വ​ലി​യ​പ​റ​മ്പി​ല്‍ (42), ഷൈ​നി പ​തി​ച്ചെ​രി​യി​ല്‍ (46), വ​ന​ജ അ​ക്ക​ര​ക്കാ​ര​ന്‍ (51), ബീ​ന ആ​ച്ചേ​രി​ക്കു​ടി​യി​ല്‍ (50), ലി​ഡി​യ ക​ല്ലു​പാ​ലം (45), ത്രേ​സ്യ​മ്മ പു​ന്ന​കു​ഴി​യി​ല്‍ (62), ലി​സി വ​ട​ക്ക​ന്‍ (52), ലീ​ലാ​മ്മ പ​ന്തി​രാ​യി​ത​ട​ത്തി​ല്‍ (50) എ​ന്നി​വ​ര്‍ക്കാ​ണ് മി​ന്ന​ലേ​റ്റ​ത്.

ഉ​ട​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച എ​ല്ലാ​വ​രെ​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍കി തി​രി​ച്ച​യ​ച്ചു. വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​വും അ​സ്വ​സ്​​ഥ​ത അ​നു​ഭ​വ​പ്പെ​ട്ട 15 പേ​രെ വീ​ണ്ടും ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍കി. ഇ​തി​ല്‍ ബി​ന്ദു​വി​നെ ഗ​വ. മെ​ഡി​ക്ക​ൽ ​കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lightning
News Summary - 19 people were struck by lightning
Next Story