Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19 ലക്ഷത്തിന്റെ സ്വർണം പിടികൂടി

text_fields
bookmark_border
19 ലക്ഷത്തിന്റെ സ്വർണം പിടികൂടി
cancel

കരിപ്പൂർ: കാലിക്കറ്റ് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് 19.03 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കാസർകോട് സ്വദേശി അബ്ദുൽ റഹ്മാനിൽ (27) നിന്നാണ് 375 ഗ്രാം സ്വർണം പിടികൂടിയത്. ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണമിശ്രിതം ഒളിപ്പിച്ചത്. ഇയാൾ അബൂദബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 19 lakh gold seized
Next Story