Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധു വധക്കേസ്: 18-ാം സാക്ഷിയും കൂറുമാറി

text_fields
bookmark_border
attappadi madhu
cancel
Listen to this Article

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 18-ാം സാക്ഷി കാളിമൂപ്പൻ കൂറുമാറി. അട്ടപ്പാടിയിലെ വനംവാച്ചറാണ് കാളിമൂപ്പൻ. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം എട്ടായി.

ഇന്നലെയാണ് കേസിലെ 17ാം സാക്ഷിയായ ജോളി കൂറുമാറിയത്.

മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ സുരേഷിന്‍റെ എതിർ വിസ്താരം പൂർത്തിയായി. 119 സാക്ഷികളാണ് കേസിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 18th witness also defected in Madhu murder case
Next Story