Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതാം ക്ലാസുകാരിയെ...

ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ 18കാരൻ പിടിയിൽ

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ 18കാരൻ പിടിയിൽ
cancel

അ​ഞ്ച​ൽ: അ​ഞ്ച​ലി​ന് സ​മീ​പ​ത്തെ ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ സൗ​ഹൃ​ദം ന​ടി​ച്ച് ബൈ​ക്കി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​ക​വേ 18കാ​ര​ൻ പി​ടി​യി​ൽ. പു​ന​ലൂ​ർ വി​ള​ക്കു​ടി ക​ല്ലു​വി​ള വീ​ട്ടി​ൽ അ​രു​ണി​നെ​യാ​ണ്​ പൊ​ലീ​സും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്.

മു​മ്പ്​ ട്രെ​യി​നി​ൽ വെ​ച്ച് കാ​മു​കി​യു​ടെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റെ​യി​ൽ​വേ പൊ​ലീ​സി​ലും സ്കൂ​ളി​ൽ​നി​ന്ന്​ ആ​സി​ഡ് മോ​ഷ്​​ടി​ച്ച​തി​ന് പു​ന​ലൂ​ർ പൊ​ലീ​സി​ലും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. പെ​ൺ​കു​ട്ടി​യെ കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ക​ര​വാ​ളൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ​െവ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്ന​ത്രേ.

കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും പൊ​ലീ​സും സം​യു​ക്ത​മാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ അ​രു​ൺ പെ​ൺ​കു​ട്ടി​യെ ക​ര​വാ​ളൂ​ർ ഭാ​ഗ​ത്ത്​ ഉ​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​െ​ട​യാ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു. പ്ര​തി​യെ ഏ​രൂ​ർ പൊ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskidnapmalayalam newsanchalschool girlschool girl kidnap
News Summary - 18 year old youth arrested for kidnapping 14 year girl-kerala news
Next Story