Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്സവത്തിനിടെ കതിന...

ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടുപേർ മരിച്ചു

text_fields
bookmark_border
ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടുപേർ മരിച്ചു
cancel

വരവൂർ (തൃശൂർ): ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ നാലുപേരിൽ രണ്ടുപേർ മരിച്ചു. വരവൂർ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.

ഫെബ്രുവരി 26ന് ഉച്ചക്ക് ഒരു മണിയോടെ വരവൂർ പാലക്കൽ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. വരവൂർ സ്വദേശികളായ ഷാൻജിത്ത് (27), ശ്യാംലാൽ (28) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathtemple festival
News Summary - 18-year-old died after being injured in a Katina explosion during the temple festival
Next Story