Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറളം ഫാമിൽ ആദിവാസി ബാലൻ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
jithu 30821
cancel

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിൽ 17കാരൻ തൂങ്ങിമരിച്ച നിലയിൽ. കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകൻ ജിത്തുവിനെയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറളം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്‍റെ മാതാപിതാക്കൾ കോവിഡ് ബാധിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 17 yr tribal boy found dead in Aralam
Next Story