Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right17 മുതൽ 19 വരെ ട്രെയിൻ ...

17 മുതൽ 19 വരെ ട്രെയിൻ നിയ​​ന്ത്രണം

text_fields
bookmark_border
17 മുതൽ 19 വരെ ട്രെയിൻ നിയ​​ന്ത്രണം
cancel

തി​രു​വ​ന​ന്ത​പു​രം: പൂ​ങ്കു​ന്നം, തൃ​ശൂ​ർ യാ​ർ​ഡു​ക​ളി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ 17 മു​ത​ൽ 19 വ​രെ ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ൽ നി​യ​ന്ത്ര​ണം. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ വൈ​കും.

റ​ദ്ദാ​ക്കു​ന്ന​വ:

06449 എ​റ​ണാ​കു​ളം -ആ​ല​പ്പു​ഴ (ന​വം​ബ​ർ 18)

06452 ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം (18)

06017 ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം മെ​മു (18)

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ

ഗു​രു​വാ​യൂ​ർ-​തി​രു​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി (06341 ) 17നും 18 ​നും തൃ​ശൂ​രി​ൽ​നി​ന്ന്​ തു​ട​ങ്ങും.

പു​ന​ലൂ​ർ -ഗു​രു​വാ​യൂ​ർ (06327) 16നും 17 ​നും തൃ​​​ശൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ (06328) 18ന്​ ​തൃ​ശൂ​രി​ൽ​നി​ന്ന്​ യാ​ത്ര തു​ട​ങ്ങു​ം.

17 ന്​​െ​ച​ന്നൈ-​ഗു​രു​വാ​യൂ​ർ (06127) തൃ​ശൂ​രി​ൽ അ​വ​സാ​നി​പ്പി​ക്കും.

17 ന് ​കാ​ര​യ്​​ക്ക​ൽ-​എ​റ​ണാ​കു​ളം (06187) വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ അ​വ​സാ​നി​പ്പി​ക്കും.

ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി (06306) 19ന്​ ​െ​ഷാ​ർ​ണൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വൈ​കു​ന്ന​വ:

16 ന്​ ​ഹ​സ്ര​ത്ത്​ നി​സാ​മു​ദ്ദീ​ൻ-​എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ മം​ഗ​ള സ്​​പെ​ഷ​ൽ (02618) യാ​ത്ര​മ​ധ്യേ 25 മി​നി​റ്റ്​​ വൈ​കും.

18 നു​ള്ള എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി (06305) വ​ഴി​മ​ധ്യേ 10 മി​നി​റ്റ്​​ വൈ​കും.

18 ന്​ ​​കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​​ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ (01214) വ​ഴി​മ​ധ്യേ 50 മി​നി​റ്റ്​​ വൈ​കും.

Show Full Article
TAGS:Kerala train Train reschedule 
News Summary - 17 to 19 Train control
Next Story