Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ ​െപാലീസിനെ...

പാലക്കാട്​ ​െപാലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

text_fields
bookmark_border
Death
cancel

പാലക്കാട്​: പൊലീസിനെ കണ്ട്​ ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​തു. പാലക്കാട് ചിറക്കാട്​ കുമാറിന്‍റെ മകൻ ആകാശിനെയാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

കഴിഞ്ഞദിവസം രാത്രി ബൈക്കിൽ കറങ്ങിയ ആകാ​ശിനെയും സുഹൃത്തുക്കളെയും പൊലീസ്​ പിടികൂടിയിരുന്നു. ഈ സമയം ആകാശ്​ ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആകാശിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. കുട്ടികൾ ബൈക്ക്​ മോഷ്​ടിച്ചശേഷം കറങ്ങി നടക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicidePolice
News Summary - 16 year old Boy Suicide who run away afraid of police
Next Story