Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പാ നദിയിൽ 16...

പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു

text_fields
bookmark_border
accident
cancel

റാന്നി: ചെറുകുളഞ്ഞിയിൽ പമ്പാ നദിയിൽ 16 വയസുകാരൻ മുങ്ങി മരിച്ചു. ചെറുകുളഞ്ഞി പാരൂർ വീട്ടിൽ സചിയുടെ മകൻ അജയ് ആണ് മരിച്ചത്. സുഹ്യത്തുക്കളുമൊത്ത് പമ്പാനദിയിൽ കുളിക്കുമ്പോഴാണ് കുഴിയിൽ അകപ്പെട്ടത്. ചെറു കുളഞ്ഞി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അജയ്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pamba riverkerala newsmalayalam newsBoy dead
News Summary - 16 Year old Boy dead in Pamba River -Kerala News
Next Story