Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എണ്ണാമെങ്കിൽ എണ്ണിക്കോ; ആറളം ഫാമിനെ കിടുക്കുന്ന ആനക്കഥ -video

text_fields
bookmark_border
ആറളം ഫാമിൽ നിന്നും 16 കാട്ടാനകളെ വനത്തിലേക്ക് തുരത്തി
aralam elephant
cancel

കേളകം: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തി ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച 16 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ദൗത്യവുമായി വനം വകുപ്പിന്റെ തീവ്രയജ്ഞ പരിപാടി തുടരുകയാണ്​.

വ്യാഴാഴ്ച്ച നടത്തിയ സാഹസിക പരിശ്രമത്തിൽ 16 കാട്ടാനകളെ കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തി വിട്ടതായി വനം വകുപ്പ് ദൗത്യ സംഘം അറിയിച്ചു. ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ റാപ്പിഡ് റസ്പോൺസ് ടീം ഉൾപ്പെടെയുള്ള വനപാലക സംഘമാണ് കാട്ടാന തുരത്തലിനായി രംഗത്തുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16 wild elephants driven into the forest from Aralam Farm
Next Story