Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്​​ഥാ​ന​ത്ത് 16...

സം​സ്​​ഥാ​ന​ത്ത് 16 പു​തി​യ ഹോ​ട്സ്‌​പോ​ട്ടു​ക​ൾ 

text_fields
bookmark_border
സം​സ്​​ഥാ​ന​ത്ത് 16 പു​തി​യ ഹോ​ട്സ്‌​പോ​ട്ടു​ക​ൾ 
cancel

തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്​​ച സം​സ്​​ഥാ​ന​ത്ത്​ 16 പു​തി​യ ഹോ​ട്സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചെ​ങ്ങ​മ​നാ​ട് (ക​ണ്ടെ​യ്​​ൻ​മ​െൻറ്​​ സോ​ണ്‍ -വാ​ര്‍ഡ് 14), ക​രു​മ​ല്ലൂ​ര്‍ (4), ശ്രീ​മൂ​ല​ന​ഗ​രം (4), വാ​ഴ​ക്കു​ളം (19), മ​ല​യാ​റ്റൂ​ര്‍-​നീ​ലേ​ശ്വ​രം (13), വ​ട​ക്കേ​ക്ക​ര (15), അ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ള്ളി​ക്കു​ന്നം (2, 3), പു​ലി​യൂ​ര്‍ (1), ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി (1), ആ​ല (13), കോ​ട്ട​യം ജി​ല്ല​യി​ലെ മ​ണ​ർ​കാ​ട് (8), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ഞ്ഞി​ക്കു​ഴി (10, 11, 14), വാ​ത്തി​ക്കു​ടി (11, 14), വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ട്ട​ത്ത​റ (5), ക​ണി​യാ​മ്പ​റ്റ (12), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കു​ലു​ക്ക​ല്ലൂ​ര്‍ (7) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്സ്‌​പോ​ട്ടു​ക​ള്‍.

15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്സ്‌​പോ​ട്ടി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്കി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ഇ​രി​ക്കൂ​ര്‍ (ക​ണ്ടെ​യ്​​ൻ​മ​െൻറ് സോ​ണ്‍ -വാ​ര്‍ഡ് 2), ക​ട​മ്പൂ​ര്‍ (3), ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ (7, 10), കൊ​ട്ടി​യൂ​ര്‍ (11), ക​റു​മാ​ത്തൂ​ര്‍ (2, 10), മാ​ടാ​യി (7), പാ​പ്പി​നി​ശ്ശേ​രി (16), തി​ല്ല​ങ്കേ​രി (10), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ല​ക്കി​ടി​പേ​രൂ​ര്‍ (9), ത​ച്ച​മ്പാ​റ (5), തൃ​ക്ക​ടീ​രി (10), തി​രു​മി​ട്ട​ക്കോ​ട് (8), ന​ല്ലേ​പ്പി​ള്ളി (7), കൊ​ടു​വാ​യൂ​ര്‍ (13), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ സൗ​ത്ത് (2) പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 195 ഹോ​ട്സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

Show Full Article
TAGS:hotspot kerala covid 
News Summary - 16 new hotspots in kerala
Next Story