Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ബസിന് 1.6 ലക്ഷം രൂപ നികുതി ഈടാക്കി
text_fieldsbookmark_border
തൃശൂർ: കേരളത്തിൽ അനധികൃതമായി സർവിസ് നടത്തുന്ന നാഗാലാൻഡ് രജിസ്ട്രേഷനിലുള്ള ബസിന് 1.6 ലക്ഷം രൂപ നികുതി ഈടാക്കി. മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗമാണ് നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്നു മണിപ്പാലിലേക്ക് സർവിസ് നടത്തിയിരുന്ന കോഹിനൂർ ബസാണ് ചാലക്കുടി മുരിങ്ങൂരിൽ പിടികൂടിയത്. എം.വി.ഐ സജി തോമസ്, എ.എം.വി.ഐമാരായ പയസ് ഗിറ്റ്, വി.ബി. സജീവ് എന്നിവരടങ്ങിയ നൈറ്റ് പട്രോളിങ് സ്ക്വാഡാണ് വാഹനം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

