Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ അക്രമം:...

ഹർത്താൽ അക്രമം: വ്യാഴാഴ്ച അറസ്റ്റിലായത് 155 പേർ

text_fields
bookmark_border
hartal
cancel

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ർ ഫ്ര​ണ്ട്​ ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച്​ കേ​ര​ള പൊ​ലീ​സ്. സം​ഘ​ട​ന​യെ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി.

ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ 155 പേ​രെ​യാ​ണ്​ വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ്​ ​​ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2197 ആ​യി. ഇ​തു​വ​രെ 352 കേ​സു​ക​ളാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ.

തി​രു​വ​ന​ന്ത​പു​രം സി​റ്റി - 25, 64

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ - 25, 157

കൊ​ല്ലം സി​റ്റി - 27, 196

കൊ​ല്ലം റൂ​റ​ൽ - 15, 150

പ​ത്ത​നം​തി​ട്ട -18, 138

ആ​ല​പ്പു​ഴ - 16, 124

കോ​ട്ട​യം - 27, 411

ഇ​ടു​ക്കി - 4, 36

എ​റ​ണാ​കു​ളം സി​റ്റി - 8, 74

എ​റ​ണാ​കു​ളം റൂ​റ​ൽ - 17, 47

തൃ​ശൂ​ർ സി​റ്റി - 12, 19

തൃ​ശൂ​ർ റൂ​റ​ൽ - 22, 24

പാ​ല​ക്കാ​ട് - 7, 89

മ​ല​പ്പു​റം - 34, 205

കോ​ഴി​ക്കോ​ട് സി​റ്റി - 18, 93

കോ​ഴി​ക്കോ​ട് റൂ​റ​ൽ - 29, 93

വ​യ​നാ​ട് - 7, 115

ക​ണ്ണൂ​ർ സി​റ്റി - 26, 75

ക​ണ്ണൂ​ർ റൂ​റ​ൽ - 9, 26

കാ​സ​ർ​കോ​ട്​ - 6, 61

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hartalPFIPFI ban
News Summary - 155 people were arrested on Thursday
Next Story