Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right10 ജൽജീവൻ മിഷൻ...

10 ജൽജീവൻ മിഷൻ പദ്ധതികൾക്ക്​ 153.37 കോടി

text_fields
bookmark_border
10 ജൽജീവൻ മിഷൻ പദ്ധതികൾക്ക്​ 153.37 കോടി
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ൽ​ജീ​വ​ൻ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​മ്പ് മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ളി​ൽ ക​രാ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നും ഇ​തി​നു​ള്ള തു​ക കേ​ന്ദ്രം ല​ഭ്യ​മാ​കാ​ത്ത പ​ക്ഷം സം​സ്ഥാ​ന ഫ​ണ്ടി​ൽ നി​ന്നും ചെ​ല​വ​ഴി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.നി​ല​വി​ൽ 10 പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ലെ​റ്റ​ർ ഓ​ഫ് ആ​ക്സെ​പ്റ്റ​ൻ​സ് ന​ൽ​കാ​ൻ സ​ജ്ജ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​യു​ടെ ആ​കെ അ​ട​ങ്ക​ൽ തു​ക 153.37 കോ​ടി രൂ​പ​യാ​ണ്.

നി​ല​വി​ൽ ക​രാ​ർ ഒ​പ്പി​ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന 10 പ്ര​വ​ർ​ത്തി​ക​ൾ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​ഭിവാ​ജ്യ ഘ​ട​ക​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ട്, ഇ​വ പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്നാ​ൽ മ​റ്റ് വി​ത​ര​ണം ശ്യം​ഖ​ല​ക​ൾ സ​ജ്ജ​മാ​യാ​ലും ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് മ​ന്ത്രി​സ​ഭ ക​രാ​റു​ക​ൾ ഒ​പ്പി​ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ക​രാ​ർ ഒ​പ്പ് വെ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ: എ​റ​ണാ​കു​ളം ശ്രീ​മൂ​ല​ന​ഗ​രം ചെ​ങ്ങ​മ​നാ​ട് നെ​ടു​മ്പാ​ശ്ശേ​രി-​പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്, എ​റ​ണാ​കു​ളം വെ​ങ്ങോ​ല രാ​യ​മം​ഗ​ലം ക​രി​പീ​ലി​പ്പാ​ടി, എ​റ​ണാ​കു​ളം രാ​മ​മം​ഗ​ലം-​മാ​റാ​ടി-​പാ​മ്പ​ക്കു​ട, ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി, വാ​ഴ​ത്തോ​പ്പ്, മ​ര്യാ​പു​രം, കാ​മാ​ക്ഷി, വാ​ത്തി​ക്കു​ടി, വ​ണ്ണാ​പു​രം, മ​ല​പ്പു​റം താ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യെ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി, പ​ത്ത​നം​തി​ട്ട ചെ​ന്നീ​ർ​ക്ക​ര ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട്-​ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ ബ​ന്ധി​പ്പി​ക്കു​ന്ന പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​രം വെ​ട്ടി​ച്ചാ​ൻ​ക്കു​ന്ന്-​ആ​ര്യ​നാ​ട്-​ഉ​ഴ​മ​ല​ക്ക​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​രം പ​ള്ളി​ച്ച​ൽ മ​ട​വൂ​ർ നാ​വാ​യി​ക്കു​ളം കു​ടി​വെ​ള്ള പ​ദ്ധ​തി, തി​രു​വ​ന​ന്ത​പു​രം​ആ​നാ​ട്-​ന​ന്നി​യോ​ട് പൈ​പ്പ്​​ലൈ​ൻ പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsJaljeevan Mission projectKerala News
News Summary - 153.37 crore for 10 Jaljeevan Mission projects
Next Story