Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
15കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ
cancel

15കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ

text_fields
bookmark_border

നെയ്യാറ്റിൻകര (തിരുവനന്തപുരം): 15 വയസ്സുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. സംഭവത്തിൽ കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. വർഷങ്ങളായി ഒരു യുവാവുമായി അടുപ്പത്തിലായിരുന്ന പെൺകുട്ടി, വെള്ളിയാഴ്ച വീട്ടിലെത്തിയ അയാളുമായി പിണങ്ങി വീട്ടിനുള്ളിൽ കയറി കതകടച്ചത്രെ.

പെൺകുട്ടിയെ സഹോദരി വിളിച്ചെങ്കിലും കതക് തുറക്കാത്തതിനെ തുടർന്ന് യുവാവിനെ വിളിച്ചുവരുത്തി ജനൽ തുറന്ന് പരിശോധിക്കുമ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. നെയ്യാറ്റിൻകര പൊലീസ്​ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക)
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15-year-old girl hanging inside house; Relatives want to file a case against her boyfriend
Next Story