Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ 15കാരിക്ക്...

ഇടുക്കിയിൽ 15കാരിക്ക് നേരെ കൂട്ട ലൈം​ഗികാതിക്രമം; രണ്ട് പേർ കസ്റ്റഡിയിൽ

text_fields
bookmark_border
ഇടുക്കിയിൽ 15കാരിക്ക് നേരെ കൂട്ട ലൈം​ഗികാതിക്രമം; രണ്ട് പേർ കസ്റ്റഡിയിൽ
cancel
Listen to this Article

ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരിക്ക് നേരെ ഇടുക്കിയിൽ കൂട്ട ലൈം​ഗികാതിക്രമം. സംഭവത്തിൽ പൂപ്പാറ സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായി. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവിടെ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന പെൺകുട്ടി സുഹൃത്തിനൊപ്പം പൂപ്പാറയിൽ എത്തിയതായിരുന്നു. പൂപ്പാറ സ്വദേശികളായ നാലുപേർ എത്തി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം തേയിലത്തോട്ടത്തിൽവെച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki
News Summary - 15-year-old girl attacked in Idukki; Two in custody
Next Story