Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ ഒന്നരവയസുള്ള...

തൃശൂരിൽ ഒന്നരവയസുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ: പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് നിഗമനം

text_fields
bookmark_border
തൃശൂരിൽ ഒന്നരവയസുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ: പാൽ തൊണ്ടയിൽ കുടുങ്ങിയതെന്ന് നിഗമനം
cancel

തൃശൂർ: തൃശൂരിൽ ഒന്നരവയസ് പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ മരിച്ച നിലയിൽ. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് നിഗമനം. കുഞ്ഞിന്‍റെ പിതാവ് വെള്ളറക്കാട് തറമേൽഞാലിൽ വീട്ടിൽ സുധീഷ്(25) രണ്ട് ദിവസം മുമ്പാണ് മരിച്ചത്.

പാൽ കൊടുത്ത ശേഷം തൊട്ടിലിൽ ഉറക്കിടത്തിയതായിരുന്നു കുഞ്ഞിനെ. പിന്നീട് വായിൽ നിന്ന് നുരയും പതയും മൂക്കിൽ നിന്ന് രക്തവും വന്ന നിലയിൽ വീട്ടുകാർ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പിതാവ് സുധീഷിന്‍റെ സഞ്ചയനമായിരുന്നു ഇന്ന്. അക്കിക്കാവിൽ വെച്ച് സുധീഷിന്‍റെ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsInfant deadchokingThrissur
News Summary - 1.5-year-old child found dead in cradle in Thrissur; suspected that milk got stuck in throat.
Next Story