Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15കാരന്‍റെ...

15കാരന്‍റെ ബലാത്സംഗശ്രമം: വിദ്യാര്‍ഥിനി മ​ജി​സ്ട്രേ​റ്റി​ന് മൊഴി നല്‍കി

text_fields
bookmark_border
court
cancel

കൊ​ണ്ടോ​ട്ടി: 15 കാ​ര​ന്‍ ബ​ലാ​ത്സം​ഗ​ത്തി​ന്​ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 21 കാ​രി​ മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ല്‍കി. മ​ല​പ്പു​റം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യാ​ണ് മൊ​ഴി ന​ല്‍കി​യ​ത്.

കൊ​ട്ടൂ​ക്ക​ര​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.45 ഓ​ടെ​യാ​ണ് പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ പെ​ണ്‍കു​ട്ടി പ്രാ​ണ​ര​ക്ഷാ​ര്‍ഥം അ​ടു​ത്തു​ള്ള വീ​ട്ടി​ല്‍ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പൊ​ലീ​സിന്‍റെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ 15 കാ​ര​ന്‍ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി ഇ​പ്പോ​ള്‍ വെ​ള്ളി​മാ​ടു​കു​ന്നി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ലാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kondotty rape attempt
News Summary - 15 year old attempted rape: Student testifies
Next Story