Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തെ കോവിഡ്...

മലപ്പുറത്തെ കോവിഡ് ബാധിതൻെറ ബന്ധുക്കൾ അടക്കം 15 പേർക്ക് നെഗറ്റീവ്

text_fields
bookmark_border
covid-19
cancel

കീഴാറ്റൂർ (മലപ്പുറം): പെരിന്തൽമണ്ണ കീഴാറ്റൂർ പഞ്ചായത്തിലെ കോവിഡ് ബാധിതൻെറ ബന്ധുക്കളുൾപ്പെടെ 15 പേരുടെ പരിശോധ ന ഫലം നെഗറ്റീവ് ആണെന്ന് മലപ്പുറം ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. 85കാരനായ രോഗബാധിതനുമായി അടുത്ത് ഇടപഴകിയ വീട്ടുകാർ ഉൾപ്പെടെ ഉള്ളവരുടെ ഫലമാണ് നെഗറ്റീവ് ആയിട്ടുള്ളത്. സമൂഹ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്ന പഞ്ചായത്തിൽ ആദ്യഘട്ട പരിശോധന ഫലങ്ങളാണ് പുറത്തു വന്നത്.

മുൻകരുതലിന്റെ ഭാഗമായി ഇവർ കീഴാറ്റൂരിൽ സജ്ജമാക്കിയിട്ടുള്ള കോവിഡ് കെയർ സ​െൻററിൽ തുടരണം. 67 പേരുടെ സാമ്പിളുകൾ ആണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. അതിൽ 15 പേരുടെ ഫലമാണ് പുറത്ത് വന്നത്. അതേസമയം, രോഗിയുടെ മകൻെറ ഫലം പുറത്ത് വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - 15 people negative for covid case in malappuram
Next Story