Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓ​ണ​ത്തിന്​ സബ്​സിഡി...

ഓ​ണ​ത്തിന്​ സബ്​സിഡി നിരക്കിൽ സാധനങ്ങളുമായി 1484 വി​പ​ണ​ന മേ​ള​ക​ൾ

text_fields
bookmark_border
ഓ​ണ​ത്തിന്​ സബ്​സിഡി നിരക്കിൽ സാധനങ്ങളുമായി 1484 വി​പ​ണ​ന മേ​ള​ക​ൾ
cancel

തിരുവനന്തപുരം: ഓ​ണ​ക്കാ​ല​ത്ത് സം​സ്ഥാ​ന​മൊ​ട്ടാ​കെ 1484 വി​പ​ണ​ന മേ​ള​ക​ൾ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. എ​ല്ലാ ഓ​ണം മേ​ള​ക​ളി​ലും സ​ബ്സി​ഡി-​സ​ബ്സി​ഡി ഇ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. സ​പ്ലൈ​കോ മു​ഖേ​ന ആ​ഗ​സ്​​റ്റ്​ 11ന് ​ആ​രം​ഭി​ച്ച് 20ന് ​സ​മാ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജി​ല്ല​ത​ല ഓ​ണ​ച്ച​ന്ത​ക​ൾ. 75 താ​ലൂ​ക്ക് ഫെ​യ​റു​ക​ൾ, മ​റ്റ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള 60 ഓ​ണ​ച്ച​ന്ത​ക​ൾ എ​ന്നി​വ പ്ര​മു​ഖ സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​ക​ളോ​ട് അ​നു​ബ​ന്ധ​മാ​യി ഒ​രു​ക്കും.

ഇ​വ ആ​ഗ​സ്​​റ്റ് 16ന് ​ആ​രം​ഭി​ച്ച് 20ന് ​സ​മാ​പി​ക്കും. ഈ ​കാ​ല​യ​ള​വി​ൽ സ​പ്ലൈ​കോ​യു​ടെ മ​റ്റ് വി​ൽ​പ​ന​ശാ​ല​ക​ളെ​ല്ലാം ഓ​ണം മി​നി​ഫെ​യ​റു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOOnamonam fair
News Summary - 1484 marketing fairs with subsidized items for Onam
Next Story