Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ൾ​മാ​റാ​ട്ടം...

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 14 വ​ർ​ഷം ത​ട​വും

text_fields
bookmark_border
ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 14 വ​ർ​ഷം ത​ട​വും
cancel

കൊ​യി​ലാ​ണ്ടി: ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 14 വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം പി​ഴ​യും.

കോ​ട്ട​യം കാ​പ്പി​ക്കാ​ട് ചെ​ല്ല​പ്പ​നെ​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ക്സോ ഫാ​സ്ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്. വ​യ​നാ​ട് പ​ന​വ​ല്ലി ഇ​ന്ദീ​വ​ര​ത്തി​ൽ ഹ​രി​പ്ര​സാ​ദ്‌, ചി​ത​ന​ന്ദ​ൻ, ചി​ത​ൻ, ചി​താ​ന​ന്ദ ഹ​രി എ​ന്ന പേ​രു​ക​ളി​ലാ​യി​രു​ന്നു ആ​ൾ​മാ​റാ​ട്ടം.

വ​ട​ക​ര ഡി​വൈ.​എ​സ്.​പി പ്രേ​മ​രാ​ജ​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കൊ​യി​ലാ​ണ്ടി മു​ൻ സി.​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ​സ്.​ഐ ച​ന്ദ്ര​ൻ, സു​രേ​ന്ദ്ര​ൻ, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:impersonification impersonation 
News Summary - 14 years imprisonment for rape through impersonification
Next Story