Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right25 കോടി ചെലവിൽ...

25 കോടി ചെലവിൽ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ വരുന്നു

text_fields
bookmark_border
25 കോടി ചെലവിൽ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ വരുന്നു
cancel

പത്തനംതിട്ട: നഗരത്തിൽ അയ്യപ്പന്റെ 133 അടി ഉയരമുള്ള പ്രതിമ നിർക്കാൻ പദ്ധതി. 34 കിലോ മീറ്റർ അകലെ നിന്നു വരെ കാണാനാകുന്ന രീതിയിലായിരിക്കും പ്രതിമയുടെ നിർമാണം. പത്തനം തിട്ടയിലെ ചുട്ടിപ്പാറയുടെ മുകളിൽ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് ചുട്ടിപ്പാറ. 25കോടി രൂപ ചെലവിൽ യോഗനിദ്രയിലുള്ള അയ്യപ്പന്റെ രൂപമാണ് നിർമിക്കുക. കോൺക്രീറ്റിലായിരിക്കും നിർമിതി. പന്തളത്തു നിന്നു നോക്കിയാൽ കാണാവുന്ന രീതിയിലാകും പ്രതിമ സ്ഥാപിക്കുക.

ചുട്ടിപ്പാറ മഹാദേവ ക്ഷേത്ര ട്രസ്റ്റാണ് പ്രതിമ നിർമിക്കുന്നതിനു പിന്നിൽ. ദേവദത്തനാണ് ശിൽപി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:statue of Ayyappan
News Summary - 133 feet tall statue of Ayyappan
Next Story