Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ കോവിഡ്...

സംസ്​ഥാനത്ത്​ കോവിഡ് ബാധിച്ച്​ മരിച്ചത്​ 1306 പേർ ​

text_fields
bookmark_border
സംസ്​ഥാനത്ത്​ കോവിഡ് ബാധിച്ച്​ മരിച്ചത്​ 1306 പേർ ​
cancel

തിരുവനന്തപുരം: കോവിഡ് ബാധിച്ച്​ സംസ്​ഥാനത്ത്​ മരിച്ചവരുടെ എണ്ണം 1306 ആയി. ഇന്ന്​ 25 പേരുടെ മരണമാണ്​ കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചത്​.

ഇന്ന്​ കോവിഡ്​ മരണം സ്​ഥിരീകരിച്ചവർ:

തിരുവനന്തപുരം:

ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75),

കരമന സ്വദേശിനി നിര്‍മ്മല (68),

പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53),

പൂവാര്‍ സ്വദേശിനി അരുണ (58),

കന്യാകുമാരി കുഴിത്തുറ സ്വദേശി ദിവാകരന്‍ നായര്‍ (74),

കൊല്ലം:

കല്ലുവാതുക്കല്‍ സ്വദേശി സുധാകരന്‍ പിള്ള (59),

തടിക്കാട് സ്വദേശിനി ഹവാമ്മ (90),

കൊല്ലം സ്വദേശിനി രാധ (74),

ആലപ്പുഴ:

മാന്നാര്‍ സ്വദേശി നൂറുദ്ദീന്‍ (55),

കോട്ടയം:

ചങ്ങനാശേരി സ്വദേശി കുഞ്ഞുമോന്‍ ജോസഫ് (55),

കോട്ടയം സ്വദേശി ചാക്കോ മാത്യൂ (80),

എറണാകുളം:

തൃകുന്നത്ത് നഗര്‍ സ്വദേശി വര്‍ഗീസ് (85),

കടുങ്ങല്ലൂര്‍ സ്വദേശി പി.കെ. സോമന്‍ (60),

ആലുവ സ്വദേശി കെ.വി. സെയ്ദു (73),

തൃശൂര്‍:

പൂച്ചിണ്ണിപാടം സ്വദേശി അബു (84),

അഴീ​ക്കോട് സ്വദേശി കരീം (66),

ചിറ്റിലപ്പള്ളി സ്വദേശി സുജന്‍ (54),

മലപ്പുറം:

മാമ്പാട് സ്വദേശി രവീന്ദ്രന്‍ (63),

കോഴിക്കോട്:

കൊളത്തറ സ്വദേശി അമനുള്ള ഖാന്‍ (68),

കൊയിലാണ്ടി സ്വദേശി മുഹമ്മദ് (83),

കണ്ണൂര്‍:

ചേലാട് സ്വദേശി ഡി. മൂര്‍ത്തി (77),

രാമന്തളി സ്വദേശി മെഹമ്മൂദ് (71),

ചൊക്ലി സ്വദേശി ദാസന്‍ (78),

കണ്ണൂര്‍ സ്വദേശി സി.പി. മൂസ (75),

കാസര്‍കോട്:

​ പെരുവാത്ത് സ്വദേശിനി ഷംഭാവി (70).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathCovid In Kerala
News Summary - 1306 covid death in kerala
Next Story