Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13 വർഷം; പൊതു​മേഖല...

13 വർഷം; പൊതു​മേഖല ബാങ്കുകളുടെ ​കിട്ടാക്കടം​ 14.42 ലക്ഷം കോടി, ലാ​ഭം 15.97 ല​ക്ഷം കോ​ടി

text_fields
bookmark_border
13 വർഷം; പൊതു​മേഖല ബാങ്കുകളുടെ ​കിട്ടാക്കടം​ 14.42 ലക്ഷം കോടി,  ലാ​ഭം 15.97 ല​ക്ഷം കോ​ടി
cancel

തൃ​ശൂ​ർ: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ 13 വ​ർ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​ക്കി​യ ലാ​ഭ​മ​ത്ര​യും 'കാ​ർ​ന്നു​തി​ന്ന​ത്​' കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക്​ കൊ​ടു​ത്ത്​ കി​ട്ടാ​താ​യ വാ​യ്പ. കി​ട്ടാ​ക്ക​ട​മാ​യി തു​ട​രു​ന്ന​തും ഇ​ത്ത​ര​ക്കാ​രു​​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തും വാ​യ്പ​യെ​ടു​ത്ത സ്ഥാ​പ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​പ്പോ​ൾ മ​റ്റൊ​രു സ്ഥാ​പ​നം ഏ​റ്റെ​ടു​ക്കാ​ൻ ന​ൽ​കി​യ ഇ​ള​വും വ​ഴി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ ലാ​ഭം ചോ​ർ​ന്ന വ​ഴി പു​റ​ത്താ​യി.

ഇ​പ്പോ​ഴും തു​ട​രു​ന്ന '​ഹെ​യ​ർ ക​ട്ട്​' സ​മ്പ്ര​ദാ​യം പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ നി​ല​നി​ൽ​പി​നു​ത​ന്നെ ഭീ​ഷ​ണി​യാ​വു​ന്ന വി​ധ​ത്തി​ലാ​ണ്​ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന്​ ക​ണ​ക്കു​ക​ൾ കാ​ണി​ച്ചു​ത​രു​ന്നു. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ന​ഷ്ട​ത്തി​ലാ​ണെ​ന്ന പ്ര​ചാ​ര​ണം അ​വാ​സ്ത​വ​മാ​ണെ​ന്ന്​ മാ​ത്ര​മ​ല്ല, ഭേ​ദ​പ്പെ​ട്ട ലാ​ഭം നേ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഈ ​ലാ​ഭം മു​ഴു​വ​ൻ കോ​ർ​പ​റേ​റ്റ്​ വാ​യ്പ​ക​ൾ സൃ​ഷ്ടി​ച്ച കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ ഇ​ല്ലാ​താ​വു​ക​യാ​ണ്.

2008-'09 സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ 2020-'21 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ഉ​ണ്ടാ​ക്കി​യ പ്ര​വ​ർ​ത്ത​ന ലാ​ഭം 15,97,458 കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ 14,42,001 കോ​ടി​യും കി​ട്ടാ​ക്ക​ടം സൃ​ഷ്ടി​ച്ച ബാ​ധ്യ​ത തീ​ർ​ക്കാ​ൻ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ചി​ല വ​ർ​ഷ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ൾ യ​ഥാ​ർ​ഥ​ത്തി​ൽ ലാ​ഭം നേ​ടി​യി​ട്ടും ക​ണ​ക്കി​ൽ ന​ഷ്ടം കാ​ണി​ച്ചു. നേ​ടി​യ ലാ​ഭ​ത്തെ​ക്കാ​ൾ തു​ക കി​ട്ടാ​ക്ക​ട​ത്തി​ലേ​ക്ക്​ നീ​ക്കി​വെ​ച്ച​താ​ണ്​ ന​ഷ്ട​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. 2015-'16 മു​ത​ൽ 2019-'20 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ലാ​ണ്​ ബാ​ങ്കു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ഷ്ട​ത്തി​ലാ​യ​ത്. പി​ന്നി​ടു​ന്ന സാ​മ്പ​ത്തി​ക വ​ർ​ഷം കി​ട്ടാ​ക്ക​ട​ത്തി​ലേ​ക്ക്​​ നീ​ക്കി​വെ​ക്കു​ന്ന തു​ക​യി​ൽ കു​റ​വ്​ വ​ന്ന​താ​യി ബാ​ങ്കി​ങ്​​ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും മു​മ്പു​ള്ള 13 വ​ർ​ഷ​ത്തെ​യും അ​നു​ഭ​വം മ​റി​ച്ചാ​ണ്.

സാ​മ്പ​ത്തി​ക വ​ർ​ഷം, കി​ട്ടാ​ക്ക​ട​ത്തി​ലേ​ക്ക്​ നീ​ക്കി​വെ​ക്കു​ന്ന​തി​ന്​ മു​മ്പു​ള്ള ലാ​ഭം (തു​ക കോ​ടി​യി​ൽ), കി​ട്ടാ​ക്ക​ട​ത്തി​ലേ​ക്ക്​ നീ​ക്കി​വെ​ച്ച​ത്​ (തു​ക കോ​ടി​യി​ൽ), ലാ​ഭം എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:
2008-'09 4549 11121 34373
2009-'10 57293 18036 39257
2010-'11 74731 29830 44901
2011-'12 87691 38177 45514
2012-'13 93684 43102 50582
2013-'14 127652 63389 37018
2014-'15 137817 76837 37540
2015-'16 136926 160303 17993 (ന​ഷ്ടം)
2016-'17 158982 168469 11388 (ന​ഷ്ടം)
2017-'18 155585 270953 85371 (ന​ഷ്ടം)
2018-'19 149804 216410 66606 (ന​ഷ്ടം)
2019-'20 174336 200353 26016 (ന​ഷ്ടം)
2020-'21 197463 145021 31780
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public sector banks
News Summary - 13 years; Public sector banks owe Rs 14.42 lakh crore
Next Story