Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13കാരിയെ പീഡിപ്പിച്ച...

13കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

തി​രു​വ​ന​ന്ത​പു​രം: ക​രി​യ്​​ക്ക​ക​ത്തി​ന്​ സ​മീ​പം പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്​​റ്റി​ൽ. ക​രി​ക്ക​കം സ്വ​ദേ​ശി​യാ​യ 49 കാ​ര​നെ​യാ​ണ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ആ​ദ്യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച​ശേ​ഷം ഇ​യാ​ൾ ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​വി​നെ വി​വാ​ഹം ചെ​യ്ത​ത്.

ഇ​വ​രു​മൊ​ത്ത് ക​രി​ക്ക​ക​ത്ത് താ​മ​സി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​വ​രു​ടെ 13കാ​രി​യാ​യ മ​ക​ളെ പീ‌​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. മാ​താ​വ് വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. മാ​താ​വ് തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട‌​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ​യും പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രെ​ത്തി കു​ട്ടി​യു​ടെ​യും മാ​താ​വി​െൻറ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പൊ​ലീ​സി​ന് വി​വ​രം കൈ​മാ​റി.

തു​ട​ർ​ന്ന് പേ​ട്ട സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടാ​ന​ച്ഛ​നെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും ശേ​ഷം കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം മാ​താ​വി​നൊ​പ്പം വി​ട്ട​യ​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arreststepfatherminor raped
News Summary - 13 years old girl raped; stepfather arrested
Next Story