Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right13കാരിയെ പീഡിപ്പിച്ച...

13കാരിയെ പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
13കാരിയെ പീഡിപ്പിച്ച കേസിൽ  നാലുപേർ അറസ്​റ്റിൽ
cancel

കോ​ട്ട​യം: ‌കി​ട​ങ്ങൂ​രി​ല്‍ 13 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ര​ണ്ടു വ​ർ​ഷ​മാ ​യി അ​ഞ്ചു​പേ​ർ ചേ​ർ​ന്ന്​ ക്രൂ​ര​പീ​ഡ​ന​ത്തി​ന്​ ഇ​ര​യാ​ക്കി​യെ​ന്നാ​ണ്​ പെ​ണ്‍കു​ട്ടി​യു​ടെ പ​രാ​തി. പെ ​ൺ​കു​ട്ടി​യും ബ​ന്ധു​ക്ക​ളും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തു. നാ​ലു​പേ​രെ ​ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ൾ ഒ​ളി​വി​ലാ​ണ്.

ദേ​വ​സ്യ, റെ​ജി, ജോ​ബി, നാ​ഗ​പ്പ​ൻ എ​ന്നി​വ​രാ​ണ്​​ അ​റ​സ്​​റ്റി​ലാ​യ​ത്.​ പി​ടി​ക്ക​പ്പെ​ട്ട​വ​രെ​ല്ലാം 40 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രാ​ണ്. കി​ട​ങ്ങൂ​ർ പൊ​ലീ​സി​നാ​ണ്​​ അ​ന്വേ​ഷ​ണ ചു​മ​ത​ല​യെ​ങ്കി​ലും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​കും​ തു​ട​ര​ന്വേ​ഷ​ണം.

അ​ഞ്ചു​പേ​ർ ര​ണ്ടു​വ​ർ​ഷ​മാ​യി ത​ന്നെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പെ​ൺ​കു​ട്ടി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തോ​ടെ പ്ര​ത്യേ​ക കൗ​ൺ​സ​ലി​ങ്ങി​നു​ വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വ്യ​ക്​​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്​​സോ ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ കി​ട​ങ്ങൂ​ർ പൊ​ലീ​സി​നു​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഒ​ളി​വി​ലു​ള്ള പ്ര​തി ബെ​ന്നി അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ ഉ​റ്റ​സു​ഹൃ​ത്താ​ണ്. പ്ര​തി​ക്കാ​യി സം​സ്​​ഥാ​ന​ത്തി​നു​ പു​റ​ത്തേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. അ​റ​സ്​​റ്റി​ലാ​യ​വ​രെ ​െപ​ൺ​കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamRape Casekerala news
News Summary - 13 year old girl raped - Kerala news
Next Story