Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2023 8:52 PM IST Updated On
date_range 4 March 2023 8:52 PM ISTഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 13 ആദിവാസികളെ കാണാതായി
text_fieldsbookmark_border
തിരുവനന്തപുരം :ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2021 20 മുതൽ 2023 ഫെബ്രുവരി 24 വരെ 13 ആദിവാസികളെ കാണാതായി. ആകെ 268 പേരെ കാണാതായതിൽ 255 പേരെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യു.എ ലത്തീഫിന് രേഖാമൂലം മറുപടി നൽകി.
പത്തനംതിട്ട -രണ്ട്, പാലക്കാട് -രണ്ട്, മലപ്പുറം- നാല്, കോഴിക്കോട് റൂറൽ- രണ്ട്, വയനാട് -ഒന്ന്, കണ്ണൂർ (റൂറൽ) - ഒന്ന്, കാസർകോട് -ഒന്ന് എന്നിങ്ങനെ 13 പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

