Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിലെ ഫ്ലാറ്റുകൾ...

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച്​ 13 കമ്പനികൾ

text_fields
bookmark_border
maradu-flat
cancel

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള കമ്പനികളുടെ പട്ടിക തയാറായതായി നഗരസഭ. 13 കമ്പനികളാണ്​ ഫ്ലാറ്റ ുകൾ പൊളിക്കാൻ സന്നദ്ധരായി താൽപര്യപത്രം നൽകിയത്​. മുഴുവൻ കമ്പനികളും കേരളത്തിന്​ പുറത്തു നിന്നുള്ളവയാണ്​. ചെന്നൈ, ഹൈദരാബാദ്​​, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ്​ നഗരസഭയിൽ അപേക്ഷ നൽകിയത്​.

ഫ്ലാറ്റുകൾ പൊളിക്കാൻ താത്​പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു. തയാറായ കമ്പനികളിൽ നിന്ന്​ ഒരു കമ്പനിയെ വിദഗ്​ധ സംഘം നിശ്​ചയിക്കും. ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന്​ സുപ്രീംകോടതി ഉത്തരവിട്ടതന്​ പിന്നാലെ അതിനായി താത്​പര്യമുള്ള കമ്പനികളിൽ നിന്ന്​ നഗരസഭ അപേക്ഷ ക്ഷണിച്ചിരുന്നു.

30 കോടി രൂപയാണ്​ ഫ്ലാറ്റുകൾ പൊളിക്കാനായി പ്രതീക്ഷിക്കുന്ന അടിസ്ഥാന ചെലവ്​. ഈ തുക തങ്ങൾക്ക്​ താങ്ങാൻ കഴിയില്ലെന്ന കാര്യം നഗരസഭ സർക്കാറിനെ അറിയിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradu flat demolition
News Summary - 13 companies ready for break maradu flats -kerala news
Next Story