Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടം:...

വാഹനാപകടം: മരിച്ചയാളുടെ കുടുംബത്തിന്‌ 1.27 കോടി നഷ്​ടപരിഹാരം

text_fields
bookmark_border
വാഹനാപകടം: മരിച്ചയാളുടെ കുടുംബത്തിന്‌ 1.27 കോടി നഷ്​ടപരിഹാരം
cancel

ത​ല​ശ്ശേ​രി: കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ടി​ച്ച്‌ മ​രി​ച്ച സാ​യു​ധ പൊ​ലീ​സ്‌ വി​ഭാ​ഗം കാ​യി​ക പ​രി​ശീ​ല​ക​ൻ ക​ണ്ണൂ​ർ വാ​ര​ത്തെ സോ​ജി ജോ​സ​ഫി​‍െൻറ (28) കു​ടും​ബ​ത്തി​ന്‌ 1.27 കോ​ടി രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മോ​ട്ടോ​ർ ആ​ക്‌​സി​ഡ​ൻ​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ൽ ജ​ഡ്‌​ജി കെ.​പി. ത​ങ്ക​ച്ച​ൻ ഉ​ത്ത​ര​വി​ട്ടു.

തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചു​ള്ളി​മ​ണ്ണൂ​ർ വി​ത്ര റോ​ഡി​ൽ 2018 ഡി​സം​ബ​ർ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ൽ ബ​സി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സോ​ജി​യു​ടെ ഭാ​ര്യ​ക്കും അ​മ്മ​ക്കും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട്‌ മ​ക്ക​ൾ​ക്കു​മാ​ണ്‌ തു​ക ല​ഭി​ക്കു​ക.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ.​എ​സ്‌.​ആ​ർ.​ടി.​സി ബ​സി​ന്‌ ഇ​ൻ​ഷു​റ​ൻ​സ്‌ പ​രി​ര​ക്ഷ​യു​ണ്ടാ​യി​രു​ന്നി​ല്ല. കെ.​എ​സ്‌.​ആ​ർ.​ടി.​സി എം.​ഡി​ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രെ​യാ​ണ്‌ വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road Accident
News Summary - 1.27 crore compensation to the family of deceased in road accident
Next Story