Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി പെൺകുട്ടിയെ...

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: 12 പേർ അറസ്​റ്റിൽ

text_fields
bookmark_border
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: 12 പേർ അറസ്​റ്റിൽ
cancel

അ​ഗ​ളി-​മ​ണ്ണാ​ർ​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ 12 പേ​രെ അ​ഗ​ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​നി​ല​ക്കാ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ന​ക്ക​ട്ടി സ്വ​ദേ​ശി ഇ​ന്ദു​മ​തി (19), ആ​ന​ക്ക​ട്ടി ര​തീ​ഷ് (20), നെ​ല്ലി​പ്പ​തി ഊ​രി​ലെ ശി​വ​കു​മാ​ർ (22), വീ​ന​സ് രാ​ജ് (20), കാ​ര​റ ഊ​രി​ലെ മ​ണി​ക​ണ്ഠ​ൻ (20), താ​ഴെ സാ​മ്പാ​ർ​കോ​ട് ഊ​രി​ലെ രാം​രാ​ജ് (20), സു​ധീ​ഷ് (21), ഭൂ​തി​വ​ഴി ഊ​രി​ലെ രാ​ജേ​ഷ് (25), എം. ​കു​മാ​ർ (23), അ​ര​വി​ന്ദ് (22), കാ​ര​യൂ​ർ ഈ​ശ്വ​ര​ൻ (20), നെ​ല്ലി​പ്പ​തി എം. ​കു​മാ​ർ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​തി​നി​ടെ, റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​​യി​ലെ​ത്തി​ച്ച പ്ര​തി​ക​ളി​ലൊ​രാ​ൾ പൊ​ലീ​സ്​ വാ​നി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. നെ​ല്ലി​പ്പ​തി ഊ​രി​ലെ വീ​ന​സ്​ രാ​ജാ​ണ്​ ര​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴോ​​ടെ​യാ​ണ് സം​ഭ​വം.പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട കേ​സി​ലു​ൾ​പ്പെ​ട്ട നാ​ലു​പ്ര​തി​ക​ളെ മ​ണ്ണാ​ർ​ക്കാ​ട് മ​ജി​സ്​േ​ട്ര​റ്റ്​ മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ വ​ന്ന​താ​യി​രു​ന്നു. ബാ​ക്കി എ​ട്ട് പ്ര​തി​ക​ളെ പാ​ല​ക്കാ​ട് ഒ​ന്നാം ക്ലാ​സ്​ സെ​ഷ​ൻ​സ്​ അ​ഡീ​ഷ​ന​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ വാ​നി​ൽ ഇ​രു​ത്തി​യ​താ​യി​രു​ന്ന​ു.

ഇ​തി​നി​ടെ​യാ​ണ് വീ​ന​സ്​ രാ​ജ് പൊ​ലീ​സി​​​​െൻറ ക​ണ്ണു​വെ​ട്ടി​ച്ച്​ ര​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​യു​ടെ പി​റ​കെ പൊ​ലീ​സും നാ​ട്ടു​കാ​രും ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. രാ​ത്രി ഏ​റെ വൈ​കി​യും പ്ര​തി​ക്കാ​യി പൊ​ലീ​സ്​ തി​ര​ച്ചി​ലി​ലാ​ണ്. അ​തേ​സ​മ​യം, പീ​ഡ​ന​ത്തി​ര​യാ​യ പെ​ൺ​കു​ട്ടി വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ മ​ജി​സ്​േ​ട്ര​റ്റി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgang rapeattapadimalayalam newsattapadi arrested
News Summary - 12-year-old-girl-gang-raped-attapadi-kerala-news
Next Story