Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുകേശന്‍ ഉള്‍പ്പെടെ 12...

സുകേശന്‍ ഉള്‍പ്പെടെ 12 എസ്.പിമാര്‍ക്ക് ഐ.പി.എസ്

text_fields
bookmark_border
സുകേശന്‍ ഉള്‍പ്പെടെ 12 എസ്.പിമാര്‍ക്ക് ഐ.പി.എസ്
cancel

തിരുവനന്തപുരം: ര്‍കോഴക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആര്‍.സുകേശൻ ഉൾപ്പെടെ കേരളാ കേഡറിലെ 12 പോലീസ് സൂപ്രണ്ട്മാര്‍ക്ക് ഐ.പി.എസ് നല്‍കിക്കൊണ്ട് ഉത്തരവായി.
കെ.ജമാലുദീന്‍, യു.അബ്ദുള്‍കരീം, കെ.എം.ആൻറണി, ജെ.സുകുമാരപിള്ള, റ്റി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരൻ, കെ.എസ്.വിമല്‍, ജെയിംസ് ജോസഫ്, ടോമി.കെ.എം, പി.കെ.മധു എന്നിവരാണ്​ ഐ.പി.എസ്​ ലഭിച്ച മറ്റുള്ളവര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policespipskerala newsbar scam case
News Summary - 12 Kerala police SP's get IPS- Kerala news
Next Story