Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഫ് റോഡ് ജീപ്പ്...

ഓഫ് റോഡ് ജീപ്പ് മറിഞ്ഞ്​ 12 പേർക്ക് പരിക്ക്

text_fields
bookmark_border
12 injured as off road jeep overturns
cancel

പീ​രു​മേ​ട്: പ​രു​ന്തും​പാ​റ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ന്​ സ​മീ​പം ഓ​ഫ് റോ​ഡ് ജീ​പ്പ് മ​റി​ഞ്ഞ് 12 പേ​ർ​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​യ​ന്ത്ര​ണ വി​ട്ട ജീ​പ്പ് റോ​ഡി​ൽ നി​ന്ന് മ​റി​ഞ്ഞാ​ണ്​ അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​ർ ത​മി​ഴ്നാ​ട് നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​ണ്. ഡ​യാ​ന (29), ആ​ൽ​വി​ൻ (54), അ​നീ​ഷ (22), ജ​യ​പാ​ൽ (48), ജോ ​അ​ല​ക്​​സാ​ണ്ട​ർ (33), ചാ​ൾ​സ് (45), പ്രീ​ത (47), മി​ലേ​ഖ (24) എ​ന്നി​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ലു​പേ​രെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ട​യ​ച്ചു. കു​ട്ടി​ക്കാ​നം സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parunthumparaoff road jeepinjurym
News Summary - 12 injured as off road jeep overturns
Next Story