Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനയുടെ ആക്രമണത്തിൽ 11കാരൻ കൊല്ലപ്പെട്ടു; ഉപരോധ സമരവുമായി കോൺഗ്രസും സി.പിഎമ്മും
text_fieldsbookmark_border
സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ കൊല്ലപ്പെട്ടു. കർണാടകയിലെ മുതുമലയിൽ നിന്നും നൂൽപ്പുഴ പൊൻകുഴി കാട്ടുനായ്ക്ക കോളനിയിലെ ബന്ധുവീട്ടിലെത്തിയ മഹേഷ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ വനാതിർത്തിയിലൂടെ സൈക്കിളിൽ യാത്ര ചെയ്യവെയായിരുന്നു സംഭവം.
സംഭവത്തോടനുബനധിച്ച് ശല്യക്കാരനായ കൊമ്പനെ തുരത്തണമെന്നാവശ്യപ്പെട്ട് ഐ.സി ബാലകൃഷണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ സുൽത്താൽ ബത്തേരി-പുൽപ്പള്ളി റോഡും സി.പി.എമ്മിെൻറ നേതൃത്വത്തിൽ ഡി. എഫ്.ഒയെയും ഉപരോധിക്കുന്നു.
പൊൻകുഴിയിൽ ആദിവാസി ബാലനെ കൊന്നത് വടക്കനാട് കൊമ്പനാണെന്നും ശല്യക്കാരനായ കൊമ്പനെ തുരത്താൻ വനം വകുപ്പ് ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
