Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ മെഡിക്കൽ...

കോഴിക്കോട്​ മെഡിക്കൽ കോളജിൽ നിന്ന്​ 11 ലക്ഷം രൂപ കാണാതായി

text_fields
bookmark_border
കോഴിക്കോട്​ മെഡിക്കൽ കോളജിൽ നിന്ന്​ 11 ലക്ഷം രൂപ കാണാതായി
cancel

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ നിന്ന്​ 11 ലക്ഷം രൂപ കാണാതായതായി പരാതി. എച്ച്​.ഡി.എസിൻെറ ന്യായവില സർജിക്കൽ ഷോറൂമിൽ നിന്നാണ്​ പണം നഷ്​ടപ്പെട്ടത്​. ജീവനക്കാരുടെ പരാതിയിൽ മെഡിക്കൽ കോളജ്​ പൊലീസ്​ കേസെടുത്തു.

പുറത്തു നിന്നുള്ള കവർച്ചാ ശ്രമത്തിൻെറ സൂചനകള​ില്ലെന്ന്​ പൊലീസ്​ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളജ്​ സൂപ്രണ്ട്​ ജില്ലാ കലക്​ടർക്ക്​ റിപ്പോർട്ട്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscash missingkozhikode medical collage hospital
News Summary - 11 lakh rupees missing from kozhikode medical collage hospital -kerala news
Next Story