Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് പുല്ലൂരാംപാറയിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
drowned death 6
cancel

കോഴിക്കോട്: പുല്ലൂരാംപാറ പള്ളിപ്പടി കുമ്പിടാൻ കയത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥി മുങ്ങിമരിച്ചു. പുല്ലൂരാംപാറ സെന്‍റ്. ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥി പൊന്നാംങ്കയം ഇരുമ്പുഴിയിൽ ഷിബുവിന്റെ മകൻ അജയ് ഷിബുവാണ് മരിച്ചത്.

പരീക്ഷ കഴിഞ്ഞ് മടങ്ങുംവഴി കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death Newsdrowned to deathObituary
News Summary - 10th class student drowned in Pullurampara, Kozhikode.
Next Story