Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right102ാം വയസ്സിൽ...

102ാം വയസ്സിൽ വോട്ടുചെയ്​ത്​ ശങ്കർ

text_fields
bookmark_border
102ാം വയസ്സിൽ വോട്ടുചെയ്​ത്​ ശങ്കർ
cancel
camera_alt

102ാം വയസ്സിൽ വോട്ടു ചെയ്യാനെത്തിയ കെ.ആർ. ശങ്കർ

നെടുങ്കണ്ടം: വോട്ട്​ രേഖപ്പെടുത്താൻ പ്രായം തടസ്സമല്ലെന്ന് മാതൃകകാട്ടി 102ാം വയസ്സിലും വോട്ടവകാശം രേഖപ്പെടുത്തി.

ബാലഗ്രാം ബ്ലോക്ക് നമ്പർ 657ൽ കണിശ്ശേരിയിൽ കെ.ആർ. ശങ്കറാണ് മക്കളുടെയും കൊച്ചുമക്കളുടെയും ഒപ്പമെത്തി പോളിങ്​ ഓഫിസറുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തിയത്.

പാമ്പാടുംപാറ പഞ്ചായത്ത് ആറാംവർഡിൽ തേർഡ്ക്യാമ്പ് ഗവ. എൽ.പി സ്​കൂളിലെ ബൂത്തിലായിരുന്നു വോട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nedumkandamKR Shankar
News Summary - 102 year old KR Shankar casted vote
Next Story