Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധിക പട്ടിക വിഭാഗക്കാർക്ക് 1000 രൂപ ഓണസമ്മാനം

text_fields
bookmark_border
വയോധിക പട്ടിക വിഭാഗക്കാർക്ക് 1000 രൂപ ഓണസമ്മാനം
cancel

തി​രു​വ​ന​ന്ത​പു​രം: 60 വ​യ​സ്സു മു​ത​ൽ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണ​സ​മ്മാ​ന​മാ​യി 1000 രൂ​പ. ഇ​തി​നാ​യി 5,57,81,000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചു.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം പി​ൻ​വ​ലി​ക്കു​ന്ന മു​റ​ക്കാ​കും കോ​ട്ട​യം ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് തു​ക അ​നു​വ​ദി​ക്കു​ക.

ബിവറേജസ്‌ കോർപറേഷനിലെ ജീവനക്കാർക്ക് ഓണം ബോണസ് 90,000 രൂപ

തിരുവനന്തപുരം: ബിവറേജസ്‌ കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പി​െൻറ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡി​െൻറ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.

ബിവറേജസ്‌ കോർപറേഷനിൽ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. പെർഫോമെൻസ് അലവൻസെന്നാണ് ഉത്തരവിൽ പറയാറുള്ളത്. ഓണം അഡ്വാൻസ് 35,000 രൂപയാണ്. ഏഴ് തവണകളായി തിരിച്ചു പിടിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവർക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബവ്കോ ആസ്ഥാനത്തും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ഓണത്തിനു ഫെസ്റ്റിവൽ അലവൻസായി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1000 rupees onam gift
Next Story