Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ 1000 കോടി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിക്ക്​ 1000 കോടി
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി പു​നഃ​സം​ഘ​ട​ന​ക്ക്​ 2019-20ലും ​സ​ർ​ക്കാ​റി​​​​െൻറ ആ​യി​രം കോ​ടി രൂ​പ സ​ഹാ​യം. പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ്​ പ്ര​കാ​രം ആ​ദ്യ​വ​ർ​ഷം ന​ൽ​കാ​മെ​ന്നേ​റ്റ ആ​യി​രം കോ​ടി രൂ​പ​യി​ൽ 921 കോ​ടി പെ​ൻ​ഷ​ൻ, ശ​മ്പ​ളം, കെ.​ടി.​ഡി.​എ​ഫ്.​സി തി​രി​ച്ച​ട​വ്​ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ചു. ചെ​ല​വ്​ ചു​രു​ക്കാ​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ക​ര​ക​യ​റു​മെ​ന്ന്​ ധ​ന​മ​ന്ത്രി ബ​ജ​റ്റ്​ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കെ.​എ​സ്.​ആ​ർ.​ടി.​സി​ ന​ൽ​കു​ന്ന സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​കി​യാ​ൽ മ​തി​യാ​കും. ഇൗ ​പാ​ക്കേ​ജ്​ എ​ത്ര ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി എ​ന്ന​ത്​ അ​വ​ലോ​ക​നം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala budget 2019
News Summary - 1000 Crore For KSRTC - Kerala News
Next Story