Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീ പിടിച്ച വീട്ടിലകപ്പെട്ട്​ നൂറു വയസുകാരി മരിച്ചു

text_fields
bookmark_border
fire.jpg
cancel

കട്ടപ്പന: വീടിന്​ തീ പിടിച്ച്​ വയോധികക്ക്​ ദാരുണാന്ത്യം. വണ്ടൻമേട് ശിവൻകോളനിയിൽ ജഗൻ ഇല്ലത്തിൽ ശിവൻ നായ്ക്കരുടെ ഭാര്യ സരസ്വതി(100) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. 

വീട്ടിൽ നിന്നു പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തി തീ അണച്ചെങ്കിലും സരസ്വതിയെ രക്ഷിക്കാനായില്ല.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 100 year old woman died in burned home -kerala news
Next Story