Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുരുവായൂരിൽ ഇന്ന്​...

ഗുരുവായൂരിൽ ഇന്ന്​ നൂറോളം വിവാഹങ്ങൾ

text_fields
bookmark_border
marriage
cancel

ഗു​രു​വാ​യൂ​ർ: ഹ​ർ​ത്താ​ൽ ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച ഗു​രു​വാ​യൂ​രി​ൽ നൂ​റോ​ളം വി​വാ​ഹ​ങ്ങ​ളാണ്​ ന​ട​ക്കു​ക. ചി​ങ്ങ​മാ​സ​ത്തി​ലെ തി​ങ്ക​ളാ​ഴ്ച ഉ​ത്രം നാ​ൾ വി​വാ​ഹ​ത്തി​ന് ശു​ഭ​ക​ര​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് കൂ​ടു​ത​ൽ വി​വാ​ഹ​ങ്ങ​ൾ ഈ ​ദി​വ​സ​മാ​യ​ത്. ഞാ​യ​റാ​ഴ്ച ത​ന്നെ ലോ​ഡ്ജു​ക​ളെ​ല്ലാം നി​റ​ഞ്ഞി​ട്ടു​ണ്ട്. ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും സ​ദ്യ​യു​മെ​ല്ലാം നേ​ര​ത്തെ ത​ന്നെ ഏ​ർ​പ്പാ​ടാ​ക്കി​യ​താ​ണ്.

പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടു​ക​ളി​ലും വാ​ഹ​ന തി​ര​ക്കു​ണ്ട്. എ​ന്നാ​ൽ ഹ​ർ​ത്താ​ൽ മൂ​ലം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ള​യം മൂ​ലം ഗു​രു​വാ​യൂ​രി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ല വി​വാ​ഹ​ങ്ങ​ളും മാ​റ്റി വെ​ച്ചി​രു​ന്നു. ക്ഷേ​ത്ര ന​ഗ​രി വീ​ണ്ടും പ​ഴ​യ തി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച 13 വി​വാ​ഹ​ങ്ങ​ളും 738 ചോ​റൂ​ണും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoorkerala newsvivahammalayalam newsbharath bandhmarriages in guruvayoor
News Summary - 100 marriages in guruvayoor today-kerala news
Next Story