Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right100​ ദിനം, 425 ഹയർ...

100​ ദിനം, 425 ഹയർ സെക്കൻഡറി തസ്​തികൾ; നടപ്പാകാതെ സർക്കാർ പ്രഖ്യാപനം

text_fields
bookmark_border
100​ ദിനം, 425 ഹയർ സെക്കൻഡറി തസ്​തികൾ; നടപ്പാകാതെ സർക്കാർ പ്രഖ്യാപനം
cancel

തി​രു​വ​ന​ന്ത​പു​രം: 100​ ദി​വ​സം​കൊ​ണ്ട്​ അ​ര​ല​ക്ഷം തൊ​ഴി​ല​വ​സ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പ​ക​ത​സ്​​തി​ക​ക​ൾ മൂ​ന്ന്​ മാ​സം പി​ന്നി​ടു​േ​മ്പാ​ഴും അ​നു​വ​ദി​ച്ചി​ല്ല. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ അ​നു​വ​ദി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച 425 അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ​ക്കു​ള്ള ഫ​യ​ലാ​ണ്​ വ​കു​പ്പു​ക​ൾ ത​ട്ടി​ക്ക​ളി​ക്കു​ന്ന​ത്.

ത​സ്​​തി​ക​ക്കാ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ സ​മ​ർ​പ്പി​ച്ച ഫ​യ​ൽ പ​ല​ത​വ​ണ ധ​ന​വ​കു​പ്പ്​ മ​ട​ക്കി. പു​തു​ക്കി​യ രീ​തി​യി​ൽ ഫ​യ​ൽ സ​മ​ർ​പ്പി​ക്കാ​നു​ള്ള ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ത​സ്​​തി​ക മാ​ത്രം അ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. ആ​ഗ​സ്​​റ്റ്​ 30ന്​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ദ്യ 100ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ കോ​ള​ജ്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ ആ​യി​രം ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ 100 ദി​വ​സം​കൊ​ണ്ട്​ അ​ര​ല​ക്ഷം തൊ​ഴി​ല​വ​സ​രം ഉ​റ​പ്പാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ 425 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ത​സ്​​തി​ക​യും 700 കോ​ള​ജ്​ അ​ധ്യാ​പ​ക ത​സ്​​തി​ക​യും എ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

2014-15, 2015 -16 വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച ബാ​ച്ചു​ക​ളി​ൽ മ​തി​യാ​യ കു​ട്ടി​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ മാ​റ്റി​വെ​ച്ച​വ​യാ​ണ്​ 425 ത​സ്​​തി​ക​ക​ൾ. മ​റ്റ്​ സ്​​കൂ​ളു​ക​ളി​ൽ ത​സ്​​തി​ക അ​നു​വ​ദി​ച്ച​പ്പോ​ൾ ചു​രു​ക്കം കു​ട്ടി​ക​ളു​ടെ കു​റ​വ്​ കാ​ര​ണം ഇൗ ​സ്​​കൂ​ളു​ക​ളെ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ വ​ർ​ധി​ച്ചെ​ങ്കി​ലും ത​സ്​​തി​ക അ​നു​വ​ദി​ച്ചി​ല്ല.

എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ ഭാ​വി​യി​ൽ സൃ​ഷ്​​ടി​ക്കു​ന്ന ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ ആ​റ്​ വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇൗ ​സ്​​കൂ​ളു​ക​ൾ​ക്ക്​ ത​സ്​​തി​ക അ​നു​വ​ദി​ക്കാ​നു​ള്ള ഫ​യ​ലാ​ണ്​ ധ​ന​വ​കു​പ്പ്​ ത​ട്ടി​ക്ക​ളി​ക്കു​ന്ന​ത്. ആ​റ്​ വ​ർ​ഷ​മാ​യി ഇൗ ​സ്​​കൂ​ളു​ക​ളി​ൽ ശ​മ്പ​ള​മി​ല്ലാ​തെ​യാ​ണ്​ അ​ധ്യാ​പ​ക​ർ ജോ​ലി ചെ​യ്യു​ന്ന​ത്.

അ​ഞ്ച്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ളി​ലെ കു​ട്ടി​ക​ൾ ഇ​വി​ടെ​നി​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഇ​റ​ങ്ങി​യെ​ങ്കി​ലും അ​ധ്യാ​പ​ക​ർ​ക്ക്​ ഇ​പ്പോ​ഴും ശ​മ്പ​ള​മി​ല്ല. എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ 721 അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ സൃ​ഷ്​​ടി​ക്കാ​ൻ 24ന്​ ​ചേ​ർ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നേ​ര​േ​ത്ത​യു​ണ്ടാ​യി​രു​ന്ന മാ​ന​ദ​ണ്ഡ​പ്ര​കാ​രം ആ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ൾ സൃ​ഷ്​​ടി​ക്കേ​ണ്ട സ്ഥാ​ന​ത്താ​ണ്​ ധ​ന​വ​കു​പ്പി​െൻറ ചെ​ല​വു​ചു​രു​ക്ക​ലി​ൽ ത​സ്​​തി​ക​ക​ളു​ടെ എ​ണ്ണം 721ലേ​ക്ക്​ ചു​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher secondaryGovernment
News Summary - 100 days, 425 higher secondary posts; Government announcement not implemented
Next Story