Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേങ്ങരയിൽ വെള്ളത്തിൽ...

വേങ്ങരയിൽ വെള്ളത്തിൽ വീണ് 10 വയസുകാരിയെ കാണാതായി VIDEO

text_fields
bookmark_border
venjara-accident
cancel

വേങ്ങര: മലപ്പുറംജില്ലയിലെ വേങ്ങരക്കടുത്ത് പറപ്പൂരിൽ ഉമ്മയോടൊത്ത് വെള്ളം കാണാൻ ഇറങ്ങിയ 10 വയസുകാരിയെ കാണാതായി. പറപ്പൂർ സ്വദേശി ജന്ന ഫാത്തിമയെയാണ് കാണാതായത്. 

കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും തോട്ടിലേക്ക് വീണാണ് കുട്ടിയെ കാണാതായത്. ശക്തമായ ഒഴുക്കുള്ള തോട്ടിൽ കുട്ടിക്കായി മലപ്പുറത്ത് നിന്നുള്ള അഗ്നിശമനസേനയും മീഞ്ചന്ത സ്കൂബാ ഡൈവിങ് സംഘവും തിരച്ചിൽ നടത്തി വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvenjarariver accidentmalayalam newsparappur river
News Summary - 10 Years old girl sunk in the parappur river in Venjara -Kerala News
Next Story