Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത് വയസുകാരി പുഴയിൽ...

പത്ത് വയസുകാരി പുഴയിൽ മരിച്ച നിലയിൽ

text_fields
bookmark_border
പത്ത് വയസുകാരി പുഴയിൽ മരിച്ച നിലയിൽ
cancel

ആറാട്ടുപുഴ: പത്ത് വയസുകാരി പുഴയിൽ വീണ് മരിച്ചു. പള്ളിപ്പാട് നാലുകെട്ടും കവലയിൽ പഴയചാലിൽ പുത്തൻവീട്ടിൽ തോമസ് കോശിയുടെയും നിഷ കോശിയുടെയും മകൾ അലീന സൂസൻ കോശിയാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ചപ്പ് ചവറ് കളയുവാനായി പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയുടെ പടിയിൽ ചവറുകൾ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പിതാവ് നടത്തിയ തിരച്ചിലിൽ കുട്ടിയെ പുഴയിൽ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitchild death
News Summary - 10 year old girl died in river
Next Story