Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

പ​ത്തു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി: യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
പ​ത്തു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി: യുവാവ് അറസ്​റ്റിൽ
cancel
camera_alt

താഹ

ക​ങ്ങ​ഴ: പ​ത്തു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ.

ക​ങ്ങ​ഴ കാ​ര​മ​ല പാ​ണ്ടി​യാം​കു​ള​ത്ത് താ​ഹ​യെ​യാ​ണ്​ (26) ക​റു​ക​ച്ചാ​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കു​ട്ടി​യെ 2017 മു​ത​ൽ ഇ​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് ചെ​ൽ​ഡ്‌​ലൈ​നി​ലും ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harrasementboy harrased
News Summary - 10 year old boy harrased youth arrested
Next Story