Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉ​ത്സ​വ സീ​സ​ൺ: 10​...

ഉ​ത്സ​വ സീ​സ​ൺ: 10​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

text_fields
bookmark_border
ഉ​ത്സ​വ സീ​സ​ൺ:  10​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ സീ​സ​ണി​ൽ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന്​ കേ​ര​ള​ത്ത​ി​ലേ​ക്കും തി​രി​ച്ചും 10​​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു.

•ഹൗ​റ-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ൽ (02877) (ഒ​ക്ടോ​ബ​ർ 17, 24, 31, ന​വം​ബ​ർ 7, 14, 21,28 തീ​യ​തി​ക​ളി​ൽ വൈ​ക​ീ​ട്ട്​ അ​ഞ്ചി​ന്​ ഹൗ​റ​യി​ൽ നി​ന്ന്

•എ​റ​ണാ​കു​ളം-​ഹൗ​റ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ സ്​​പെ​ഷ​ൽ (02878) (ഒ​ക്​​ടോ​ബ​ർ 20, 27,ന​വം​ബ​ർ മൂ​ന്ന്, 10, 17, 24 ഡി​സം​ബ​ർ ഒ​ന്ന്​ തീ​യ​തി​ക​ളി​ൽ രാ​ത്രി 12.20ന് ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്)

•തി​രു​വ​ന​ന്ത​പു​രം-​ഷാ​ലി​മാ​ർ ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (02641)(ഒ​ക്​​ടോ​ബ​ർ 22, 24, 29, 31, ന​വം​ബ​ർ 07, 12, 14, 19,21, 26 തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക്ക്​ 1.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്)

•ഷാ​ലി​മാ​ർ-​തി​രു​വ​ന​ന്ത​പു​രം ​ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (02642)(ഒ​ക്​​ടോ​ബ​ർ 27 ന​വം​ബ​ർ ഒ​ന്ന്, മൂ​ന്ന്, എ​ട്ട്, 10, 15,17, 22, 24, 29 തീ​യ​തി​ക​ളി​ൽ രാ​ത്രി 11.05ന്​ ​ഷാ​ലി​മാ​റി​ൽ നി​ന്ന്)

•സെ​ക്ക​ന്ദ​രാ​ബാ​ദ്​-​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​തി​ദി​ന സ്​​പെ​ഷ​ൽ (07230)(ഒ​ക്​​ടോ​ബ​ർ 20 മു​ത​ൽ ന​വം​ബ​ർ 28 വ​രെ ഉ​ച്ച​ക്ക്​ 12.20 ന് ​സെ​ക്ക​ന്ദ​രാ​ബാ​ദി​ൽ നി​ന്ന്​)

•തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ദ​രാ​ബാ​ദ്​ ​പ്ര​തി​ദി​ന സ്​​പെ​ഷ​ൽ(07229)(​ഒ​ക്​​ടോ​ബ​ർ 22 മു​ത​ൽ ന​വം​ബ​ർ 30 വ​രെ രാ​വി​ലെ ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​)

•ബ​റൗ​ണി-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര സൂ​പ്പ​ർ​ഫാ​സ​റ്റ്​ (02521)(ഒ​ക്​​ടോ​ബ​ർ 21, 28, ന​വം​ബ​ർ നാ​ല്, 11, 18, 25 തീ​യ​തി​ക​ളി​ൽ രാ​ത്രി 10.50ന് ​ബ​റാ​യു​നി​യി​ൽ നി​ന്ന്)​

•എ​റ​ണാ​കു​ളം-​ബ​റൗ​ണി വീ​ക്ക്​​​ലി സൂ​പ്പ​ർ​ഫാ​സ​റ്റ്​ (02522)(ഒ​ക്​​ടോ​ബ​ർ 25, ന​വം​ബ​ർ ഒ​ന്ന്, എ​ട്ട്, 15, 22, 29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15 ന് ​എ​റ​ണാ​കു​ള​ത്ത്​ നി​ന്ന്​)

•ഗോ​ര​ഖ്​​പൂ​ർ-​തി​രു​വ​ന​ന്ത​പു​രം ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (02511)(ഒ​ക്​​ടോ​ബ​ർ 23, 25, 30, ന​വം​ബ​ർ ഒ​ന്ന്, ആ​റ്, എ​ട്ട്, 13, 15, 20, 22, 27,29 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.35ന് ​ഗോ​ര​ഖ്​​പൂ​രി​ൽ നി​ന്ന്​)

•തി​രു​വ​ന​ന്ത​പു​രം-​ഗോ​ര​ഖ്​​പൂ​ർ ദ്വൈ​വാ​ര സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ (02512) ഒ​ക്​​ടോ​ബ​ർ 27, 28, ന​വം​ബ​ർ മൂ​ന്ന്, നാ​ല്, 10,11, 17,18, 24, 25, ഡി​സം​ബ​ർ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.05ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainsIndian Railways
News Summary - 10 special trains sanctioned
Next Story