Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിക്കപ്പ് വാൻ ഇടിച്ചു...

പിക്കപ്പ് വാൻ ഇടിച്ചു വീഴ്​​ത്തി രണ്ട്​ യുവാക്കളെ വെട്ടിക്കൊന്നു

text_fields
bookmark_border
പിക്കപ്പ് വാൻ ഇടിച്ചു വീഴ്​​ത്തി രണ്ട്​ യുവാക്കളെ വെട്ടിക്കൊന്നു
cancel
camera_alt?????, ???????????

പേ​രാ​മം​ഗ​ലം(​തൃ​ശൂ​ർ): ക​ഞ്ചാ​വ് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ പേ​രി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ട ി​പ്പി​ച്ച് വീ​ഴ്​​​ത്തി ര​ണ്ട്​ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ന്നു. പി​ന്നീ​ട്​ ഇ​തേ അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ സ ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​റ്റ്​ ര​ണ്ട്​ പേ​രെ പി​ക്ക​പ്പ്​ വാ​ൻ ഇ​ടി​ച്ച്​ വീ​ഴ്​​ത്തി. ബു​ധ​നാ​ഴ്ച പു ​ല​ർ​ച്ചെ ഒരുമണിയോടെ കു​ന്നം​കു​ള​ത്തി​ന​ടു​ത്ത്​ മു​ണ്ടൂ​ർ മ​ന​പ്പ​ടി അ​വ​ണൂ​ർ റോ​ഡി​ൽ പാ​റ​പ്പു​റ​ത്ത ാ​ണ്​ സം​ഭ​വം.

വ​ര​ടി​യം കു​രി​യാ​ൽ പാ​ല​ത്തി​ന് സ​മീ​പം പ​റ​വ​ട്ടാ​നി വീ​ട്ടി​ൽ ശ​ശി​ധ​ര​​​െൻറ മ​ക​ൻ ശ് യാം (25), ​മു​ണ്ട​ത്തി​ക്കോ​ട് ചൊ​വ്വ​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​​​െൻറ മ​ക​ൻ ക്രി​സ്​​റ്റ​ഫ​ർ (ക്രി​സ്​​റ്റോ-25) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. പേ​രാ​മം​ഗ​ലം മൈ​ലാം​കു​ളം ത​ട​ത്തി​ൽ ശ​ശി​ധ​ര​​​െൻറ മ​ക​ൻ പ്ര​സാ​ദ് (ശം​ഭു -22), വേ​ലൂ​ർ സ്വ​ദേ​ശി രാ​ജേ​ഷ് (25) എ​ന്നി​വ​രെ​യാ​ണ്​ ഇ​ടി​ച്ച്​ വീ​ഴ​ത്തി​യ​ത്. ഇ​വ​രെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​ജേ​ഷി​​​െൻറ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പ്ര​സാ​ദി​നെ ചോ​ദ്യം ചെ​യ്യാ​ൻ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ ഇ​വി​ടെ ഇ​വ​ർ ത​മ്മി​ൽ ന​ട​ക്കു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ​െകാ​ല.

ശ്യാ​മി​നെ​യും ക്രി​സ്​​റ്റ​ഫ​റി​നെ​യും ഇ​ടി​ച്ച്​ വീ​ഴ്​​ത്തി​യ പി​ക്ക​പ്പ്​ വാ​ൻ അ​വ​രെ 100 മീ​റ്റ​റോ​ളം നി​ര​ക്കി​ക്കൊ​ണ്ടു​പോ​യി. പി​ന്നീ​ടാ​ണ് അ​തി​ന​ക​ത്തു​ള്ള​വ​ർ ഇ​റ​ങ്ങി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മി​സം​ഘ​ത്തി​ൽ ആ​റ്​ പേ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ണ്ട​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് റോ​ഡി​ൽ വെ​ട്ടേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ യു​വാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക്രി​സ്​​റ്റോ മ​രി​ച്ചി​രു​ന്നു.

ശ്യാം ​ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. കൊ​ല ന​ട​ന്ന സ്ഥ​ല​ത്തെ കാ​ന​യി​ൽ നി​ന്ന് വ​ടി​വാ​ൾ ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ വീ​ടി​​​െൻറ മ​തി​ലി​ലും ചു​റ്റി​ലും ചോ​ര ചീ​റ്റി തെ​റി​ച്ച​തി​​​െൻറ പാ​ടു​ക​ൾ കാ​ണാം. ഈ ​സം​ഭ​വ​ത്തി​ന്​ ശേ​ഷ​മാ​ണ് മു​ണ്ടൂ​ർ കൊ​ട്ടേ​ക്കാ​ട് ക​പ്പേ​ള​ക്ക് സ​മീ​പം​വെ​ച്ച്​ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​സാ​ദി​നെ​യും രാ​ജേ​ഷി​നെ​യും ഇ​ടി​ച്ച്​ വീ​ഴ്​​ത്തു​ന്ന​ത്. ഇൗ ​വാ​നി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ വീ​ട്ടി​ലെ സി​സി ടി.​വി യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​ടി​ച്ചി​ട്ട​ശേ​ഷം മു​ന്നോ​ട്ട് പോ​യ വാ​ൻ ഉ​ട​ൻ തി​രി​ച്ചു​വ​ന്ന് മു​ന്നോ​ട്ട് ക​യ​റ്റി നി​ർ​ത്തി ര​ണ്ട് പേ​ർ ഇ​റ​ങ്ങി റോ​ഡി​ൽ കി​ട​ക്കു​ന്ന​വ​രെ നോ​ക്കി മ​ട​ങ്ങു​ന്ന​തി​​​െൻറ​യും ആ ​വാ​ഹ​ന​വു​മാ​യി പോ​കു​ന്ന​തു​മാ​ണ്​ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskerala newscriminalsmalayalam newsmalayalam news online
News Summary - ​Two killed in Trissur- Kerala news
Next Story